ഞുറുങ്ങുകവിതകള്‍ ജീ ആര്‍ കവിയൂര്‍
സുഖം അതിന്‍റെ സീമകള്‍ ലഘിക്കുന്നു
അധിക വിരേചനയാകുമ്പോള്‍
ദുഃഖം നിഴലിക്കും കണ്ണിന്‍ തടങ്ങളില്‍
====================================
ചുടുയേറി കൈകാലുകളില്‍
തണുപ്പു ഇറങ്ങുമ്പോള്‍
മണികള്‍ അലറിവിളിച്ചു
ജീവിത സായന്തനമായിയെന്നു
===================================
പുതു മഴത്തുള്ളികലുടെയും
കാറ്റില്‍ പതിച്ചു വിഴുന്ന ഇലകളും
നിന്‍റെ വരവിനെ അറിയിക്കുന്ന
പദചലനമായി തോന്നിയിരുന്നു
എന്തേ നിന്‍റെ വരവിത്ര വികിയത് ?.
===================================
നിമിഷങ്ങള്‍ ഭാരം പേറി
മണിക്കുറുകളായി വളര്‍ന്നു
ദിവസങ്ങള്‍ മാസം പേറുമ്പോള്‍ നഷ്ടമാകുന്നു
ഭുമിയിലെ വാസത്തിന്‍ കണക്കുകള്‍
==================================
വര്‍ഷ ഋതുക്കളും കടന്നകന്നു
എന്തേ കുളിരും ചുടും തൊട്ട് അകന്നില്ല
എങ്കിലും പോരുത്തപ്പെട്ടു കഴിയുന്നു
ചക്രവാളത്തോളം കണ്ണും നട്ട്
പുലര്‍കാല കിരണങ്ങളുടെ വരവും കാത്ത്
അധിക വിരേചനയാകുമ്പോള്‍
ദുഃഖം നിഴലിക്കും കണ്ണിന്‍ തടങ്ങളില്‍
====================================
ചുടുയേറി കൈകാലുകളില്‍
തണുപ്പു ഇറങ്ങുമ്പോള്‍
മണികള്‍ അലറിവിളിച്ചു
ജീവിത സായന്തനമായിയെന്നു
===================================
പുതു മഴത്തുള്ളികലുടെയും
കാറ്റില്‍ പതിച്ചു വിഴുന്ന ഇലകളും
നിന്‍റെ വരവിനെ അറിയിക്കുന്ന
പദചലനമായി തോന്നിയിരുന്നു
എന്തേ നിന്‍റെ വരവിത്ര വികിയത് ?.
===================================
നിമിഷങ്ങള്‍ ഭാരം പേറി
മണിക്കുറുകളായി വളര്‍ന്നു
ദിവസങ്ങള്‍ മാസം പേറുമ്പോള്‍ നഷ്ടമാകുന്നു
ഭുമിയിലെ വാസത്തിന്‍ കണക്കുകള്‍
==================================
വര്‍ഷ ഋതുക്കളും കടന്നകന്നു
എന്തേ കുളിരും ചുടും തൊട്ട് അകന്നില്ല
എങ്കിലും പോരുത്തപ്പെട്ടു കഴിയുന്നു
ചക്രവാളത്തോളം കണ്ണും നട്ട്
പുലര്‍കാല കിരണങ്ങളുടെ വരവും കാത്ത്
Comments
മണിക്കുറുകളായി വളര്‍ന്നു
ദിവസങ്ങള്‍ മാസം പേറുമ്പോള്‍ നഷ്ടമാകുന്നു
ഭുമിയിലെ വാസത്തിന്‍ കണക്കുകള്‍
ഈ വരികൾ ഇഷ്ടപ്പെട്ടു--നന്നായിരിക്കുന്നു.. നുറുങ്ങു കവിതകൾ.. പക്ഷേ ഒന്നു പറഞ്ഞോട്ടേ.. അൽപം കൂടി നീട്ടാമായിരുന്നു... അധികം നീട്ടുകയും അരുത് എന്നാണെനിക്കു തോന്നുന്നത്