Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal
Shabda Brahman | शब्द ब्रह्म | ശബ്ദബ്രഹ്മം – A Spiritual Ghazal
हर धड़कन में गूंज रहा है जो अलख निरंजन शब्द ब्रह्म,
सांसों की इस माला में जो बहता है वो है शब्द ब्रह्म।
നാദത്തിൽ അടങ്ങിയിരിപ്പൂ അതേ ഓം എന്ന ശബ്ദബ്രഹ്മം,
ആത്മാവിൻ ഉള്ളിൽ ജ്വലിച്ചു നിൽക്കും ദിവ്യമാം ശബ്ദബ്രഹ്മം.
ढूंढ रहा है तू जिसे मस्जिद और मन्दिर में,
तेरे दिल के अंदर ही तो रहता है वो शब्द ब्रह्म।
തേടിയലയുന്നു നീയതിനെ അമ്പലങ്ങളിലും പള്ളികളിലും,
ഉള്ളിൽ തിരയൂ മാനവാ നീ ആത്മരൂപമാം ശബ്ദബ്രഹ്മം.
मिट जाएगी ये दुनिया और ये सारा जग का मेला,
शाश्वत होकर हर युग में जो रहता है शब्द ब्रह्म।
മാഞ്ഞുപോം ഈ കായവും ഈ ലോകമായാജാലവും,
ശാശ്വതമായി നിലനിന്നിടും ഒടുവിൽ ജ്വലിക്കും ശബ്ദബ്രഹ്മം.
सूफ़ी रंग में रंग दे अपनी इस सूनी ज़िन्दगी को,
रूह को जो पावन कर दे वो है शब्द ब्रह्म।
ഭക്തിരസത്തിൽ ലയിച്ചുണരട്ടെ നിന്റെയീ ജീവിതം,
ആത്മശുദ്ധി തന്നെയേകും ദിവ്യമാം ശബ്ദബ്രഹ്മം.
क्या राजा क्या रंक यहाँ सब उस एक के बंदे हैं,
सबको एक ही नज़र से देखता है शब्द ब्रह्म।
ഭേദഭാവങ്ങൾ മാറ്റിയേവർക്കും തുല്യമായി,
വിശ്വമൊന്നാകെ നിറഞ്ഞു നിൽക്കും ശബ്ദബ്രഹ്മം.
खुल जाएंगे दिल के दरवाज़े जब तू ध्यान लगाएगा,
सन्नाटे की गहराई में गूंजेगा शब्द ब्रह्म।
മൗനത്തിൻ ആഴങ്ങളിൽ വന്നു നിറഞ്ഞിടും നേരം,
നിൻ ഹൃദയവാതിൽ തുറന്നിടും ഈ ശബ്ദബ്രഹ്മം.
उस नूर-ए-इलाही की राह में खुद को मिटा दे तू,
हर ज़र्रे में तुझको दिखाई देगा शब्द ब्रह्म।
പരമാനന്ദ സാഗരമായി പ്രപഞ്ചമാകെ നിറയുമ്പോൾ,
അണുവിലുമഖിലത്തിലും നീ കാണും ശബ്ദബ്രഹ്മം.
मिट जाए अहं तो मिल जाए वो मालिक हर दिल का,
अंधेरे को मिटाकर जो जगाए वो है शब्द ब्रह्म।
ഉള്ളിലെ ഇരുളകറ്റി പ്രകാശമായി മാറുമ്പോൾ,
അഹന്തയെല്ലാം മാറ്റി നിർത്തും ശബ്ദബ്രഹ്മം.
जब इस रूहानी महफ़िल में गाता है 'जी आर',
रूह को एक सुकून का दरिया देता है शब्द ब्रह्म।
നാദബ്രഹ്മ സാഗരത്തിൽ ലയിച്ചു ചേരും നേരത്ത്,
'ജീ ആർ' പാടും വരികളിൽ വന്നു നിറയും ശബ്ദബ്രഹ്മം.
जी आर कवियुर
ജീ ആർ കവിയൂർ
20 05 2026
( Kaviyoor, thiruvalla)

Comments