सलामत रहो | സുഖമായിരിക്കൂ | Gazhal l

 सलामत रहो | സുഖമായിരിക്കൂ | Gazhal l 




जहाँ भी हो तुम सलामत रहो,
मेरी ये दुआ है सलामत रहो

എവിടെയായാലും നീ സുഖമായിരിക്കൂ,
എൻ ഹൃദയ പ്രാർത്ഥന സുഖമായിരിക്കൂ

हवाओं में ज़हर घुलने लगा है,
दुआओं की तरह सलामत रहो

കാറ്റുകളിൽ വിഷം പടരുന്ന കാലം,
പ്രാർത്ഥനപോലെ നീ സുഖമായിരിക്കൂ

सफ़र में कितने अँधेरे मिलेंगे,
चराग़ों की तरह सलामत रहो

യാത്രയിൽ ഇരുളുകൾ ഏറെയുണ്ടെങ്കിലും,
ദീപശിഖ പോലെ അണയാതെ കാറ്റിൽ നീ सുഖമായിരിക്കൂ

ज़माना हर कदम आज़माएगा यूँ,
वफ़ाओं की तरह सलामत रहो

ലോകം ഓരോ നിമിഷവും മാറിയാലും,
സ്നേഹത്തിൻ്റെ പേരിൽ നീ സുഖമായിരിക്കൂ

नज़र में कई ख़्वाब टूटे हुए हैं,
मगर आईने-सा सलामत रहो

കണ്ണുകളിൽ ചില സ്വപ്നങ്ങൾ തകർന്നാലും,
ഉടയാത്ത കണ്ണാടി പോലെ നീ സുഖമായിരിക്കൂ

कभी दर्द दिल पर हुकूमत करे तो,
हँसी की तरह ही सलामत रहो

വേദന ഹൃദയത്തിൽ വാഴുന്ന നേരവും,
പുഞ്ചിരിപോലെ നീ സുഖമായിരിക്കൂ

ये दुनिया बदलती रहे रोज़ लेकिन,
मोहब्बत की रस्में सलामत रहो

കാലം പല നിറങ്ങളിൽ ഒഴുകിയാലും,
വിശ്വാസം പോലെ നീ സുഖമായിരിക്കൂ

दुआ है मेरी रब से हर पल तुम्हें,
मेरे ख़्वाब बनके सलामत रहो

ദൈവത്തോട് എൻ പ്രാർത്ഥന ഇത്രമാത്രം,
എൻ സ്വപ്നമായി നീ സുഖമായിരിക്കൂ

“जी आर” की बस यही दुआ है,
जहाँ भी हो तुम सलामत रहो

“ജീ ആറിൻ്റെ” ഹൃദയ വാക്കിതൊന്നേ,  
എവിടെയായാലും നീ സുഖമായിരിക്കൂ।

GR kaviyoor 
19 05 2026


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത