മൗന നോവുകൾ
നിഴലകലങ്ങളിൽ വീണുടഞ്ഞു എന്റെ മൗന നോവുകൾ
നിത്യവും നിശ്ശബ്ദമാകുമ്പോൾ
ഗത്യന്തരമില്ലാതെ അലയുമെന് മാനസത്തിൽ
ഗതി തേടുന്നു നിൻ ഓർമ്മകൾ
ഞാനറിയാതെ ചേക്കേറി കുറക്കുന്നു
ഞെട്ടി തിരിയുമ്പോഴേക്കും ഞെട്ടറ്റു പോകുന്നല്ലോ..
സ്വപ്ന സമാനമാർന്ന ജീവിതം. സ്വര ശുദ്ധമല്ലാത്ത വീചികൾ. സ്വർഗ്ഗ നരകങ്ങളുടെ ഇടയിൽ ഞെരിഞ്ഞയമരുന്നു....നിത്യതയുടെ നിഴൽ പറ്റിയുള്ള നടത്തം .നിർ വികാരതയുടെ ഓർമ്മ വഴികളിൽ ആരൊക്കെയോ കടന്നു പോയി . നാളെയുടെ വരവിനെ കാത്തു ഒതുക്കു കല്ലുകയറുന്ന വെയിലേറ്റു വാടിയ ഇന്നലെകൾ.എന്നിട്ടും സ്വയം അറിയാൻ ഉള്ള വ്യഗ്രത. എളുതല്ല എങ്കിലും വേദനകൾ ഓർമ്മ പ്പെടുത്തുന്നു.ഇല്ല സമയമായില്ലന്നു ...

Comments