ആരു എന്തിനു ഏതിനു
ആരു എന്തിനു ഏതിനു
വടയമ്പാടി വഴി കോടിയേരിക്ക്
വലിയ മതില്‍ തീര്‍ത്തു എല്ലാമങ്ങു
വൃത്തി യാക്കാന്‍ പുഴയൊഴുക്കാന്‍
നഗ്ന കവിത തീര്‍ക്കുന്നവരെ അറിക
നാടും പടയും കൂടെ ഉണ്ടെന്നു കരുതി
നഷ്ടമാക്കാതെയിരിക്കുക പിന്നെ
അക്ഷര മതില്‍ തീര്‍ക്കുക എന്നും
അറിക ഉറുമ്പിനുമാനക്കും എന്തിനു
പെന്‍ഷന്‍ കിട്ടാതെ നോവുന്നവര്‍ക്കും
ഉണ്ട് ചാതുര്‍വര്‍ണ്യമുണ്ടെന്നില്ല സംശയം
മായാ സൃഷ്ടമായതല്ലേ ഇതൊക്കെ
മറക്കുക പൊറുക്കുക എല്ലാമങ്ങു
ശരിയാകും കാലം തെളിയിക്കും
''ഉതിഷ്ടത ജാഗ്രത പ്രാപ്യ വരാന്‍ നിബോത.''......
ജീ ആര്‍ കവിയൂര്‍
൦൭.൦൨.൨൦൧൮
വടയമ്പാടി വഴി കോടിയേരിക്ക്
വലിയ മതില്‍ തീര്‍ത്തു എല്ലാമങ്ങു
വൃത്തി യാക്കാന്‍ പുഴയൊഴുക്കാന്‍
നഗ്ന കവിത തീര്‍ക്കുന്നവരെ അറിക
നാടും പടയും കൂടെ ഉണ്ടെന്നു കരുതി
നഷ്ടമാക്കാതെയിരിക്കുക പിന്നെ
അക്ഷര മതില്‍ തീര്‍ക്കുക എന്നും
അറിക ഉറുമ്പിനുമാനക്കും എന്തിനു
പെന്‍ഷന്‍ കിട്ടാതെ നോവുന്നവര്‍ക്കും
ഉണ്ട് ചാതുര്‍വര്‍ണ്യമുണ്ടെന്നില്ല സംശയം
മായാ സൃഷ്ടമായതല്ലേ ഇതൊക്കെ
മറക്കുക പൊറുക്കുക എല്ലാമങ്ങു
ശരിയാകും കാലം തെളിയിക്കും
''ഉതിഷ്ടത ജാഗ്രത പ്രാപ്യ വരാന്‍ നിബോത.''......
ജീ ആര്‍ കവിയൂര്‍
൦൭.൦൨.൨൦൧൮
Comments