ആട്ടക്കലാശം....
ആട്ടക്കലാശം ....
ഇനി എന്തൊക്കെ കാണണം
വരും രാപകലുകൾ കടന്നകലുമ്പോൾ
ഇലകൾ തളിർന്നു പൊലിയുന്നേരം
ഒന്നിനു ഒന്ന് വളമായി മാറുന്നു
കാനേഷുമാരി കണക്കുകൾ നോക്കി
വരേണ്യരെന്നു സ്വയം പെരുമ്പറ
കൊട്ടിപ്പാടിയാടുന്നു നഗ്നരായി
നക്ഷത്ര തിളക്കങ്ങള്‍ നെഞ്ചിലേറ്റുന്നവര്‍
പഴിചാരി പൊതുമുതല്‍ വാരിക്കുട്ടുന്നു
വെളിപ്രദേശങ്ങളില്‍ ഗിരി പ്രഭാഷണം
നടത്തി തുപ്പല്‍ മഴപെയ്യിക്കുന്നു
യാഥാസ്ഥികതയറിയാതെ കേവലം
താനാരെന്നറിയാതെ പേക്കോലം കെട്ടിയാടുന്നു
ഇനി എന്തൊക്കെ കാണണം
വരും രാപകലുകൾ കടന്നകലുമ്പോൾ
ഇലകൾ തളിർന്നു പൊലിയുന്നേരം
ഒന്നിനു ഒന്ന് വളമായി മാറുന്നു
കാനേഷുമാരി കണക്കുകൾ നോക്കി
വരേണ്യരെന്നു സ്വയം പെരുമ്പറ
കൊട്ടിപ്പാടിയാടുന്നു നഗ്നരായി
നക്ഷത്ര തിളക്കങ്ങള്‍ നെഞ്ചിലേറ്റുന്നവര്‍
പഴിചാരി പൊതുമുതല്‍ വാരിക്കുട്ടുന്നു
വെളിപ്രദേശങ്ങളില്‍ ഗിരി പ്രഭാഷണം
നടത്തി തുപ്പല്‍ മഴപെയ്യിക്കുന്നു
യാഥാസ്ഥികതയറിയാതെ കേവലം
താനാരെന്നറിയാതെ പേക്കോലം കെട്ടിയാടുന്നു
Comments
ആശംസകള്‍