ചുമടു താങ്ങി

ചുമടു താങ്ങി

ദുഷിച്ച് അന്ധനാകുവാന്‍

ശപിക്ക പെട്ട ദുഷന്തനല്ല ഞാന്‍

കൈകേകിക്കു വരം രണ്ടു നല്‍കാന്‍

ഒരു ദശരഥനല്ല എന്നാല്‍

                                     ഒരുകാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ

മിസ്‌ കോളുകള്‍ തന്ന്‍ എന്നെ

തിരിച്ചുവിളിക്കാന്‍ മാത്രമായ്

ഹസ്സ് -- ബാന്‍ഡായി കൊട്ടല്ലേ

ഭാരമേറെയാക്കി മാറ്റല്ലേ ഭാര്യയേ

പാരവശ്യമേറി ഭാരം താങ്ങാനക്കാത്ത

ഭര്‍ത്താവാക്കി മാറ്റല്ലേ ലോണുകളാല്‍

Comments

Anees Hassan said…
ഹ ഹ പുതിയ കാലത്തെ ചുമടുതാങ്ങികള്‍.....ഈ കവിത എനിക്കു പെരുത്ത്‌ ഇഷ്ട്ടപെട്ടു
valare nannayittundu...... aashamsakal..................

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “