ഉള്ളിലായ്

അത് നീ അല്ല
ഞാനാണ്
എല്ലാറ്റിനും ഉത്തരവാദി
കൊണ്ടുനടക്കും മുറിവുകൾക്കും
എനിക്കതിന് അറിയാമെങ്കിലും
പക്ഷെ എങ്ങിനെ വിശ്വസിക്കും
എന്തൊക്കയോ പറഞ്ഞെങ്കിലും
ഞാൻ അജ്ഞനാണെ മുറിവേറ്റവനാണ്
എന്നിരുന്നാലും കേൾക്കുന്നുണ്ടായിരുന്നു നിന്നെ
എന്തിനു കുറ്റപ്പെടുത്തുന്നു അന്യരെ
എല്ലാമെന്റെ ചെയ്തികളുടെ ഫലം
എല്ലാം എൻ ചുമലിലേറ്റുന്നു
അതാണ് എന്റെ തീരുമാനങ്ങൾ
അതോ ഞാൻ ഓടി രക്ഷപെടണോ
എവിടേക്കു എങ്ങിനെ എപ്പോൾ
ഞാനുറപ്പിക്കട്ടെ എന്റെ ഉള്ളിലായ് സ്വയം

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “