കുറും കവിതകൾ 787
പുണ്യപങ്ങളുടെ
ഉയർത്തെഴുനേൽപ്പ്
ഉദയസൂര്യന്റെ ഗംഗാ സനാനം ..!!
വിളക്കുവച്ചു കൈകൂപ്പി
മൗനം ഉരുകി കാത്തിരുന്നു
വരവൊന്നുമറിഞ്ഞില്ല ..!!
മനസ്സിലെ ഭക്തി
അണയാതെ കാത്തു
തീവെട്ടി തിളക്കം ..!!
വേനൽ ഇലപൊഴിച്ചു
മുത്തുക്കുടകൾ തണലൊരുക്കി
ഉത്സവം കൊടിയിറങ്ങി ..!!
ചിലമേൽ വിരഹം
കുയിൽപാട്ടുപാടി .
വേനൽ മഴയൊരുങ്ങി ..!!
നിനക്കായ് വിരിഞ്ഞ
ചെമ്പനിനീർ പൂവ് .
തണലിൽ കാത്തിരുന്നു ..!!
മണ്ടപോയ തെങ്ങ് ..
പ്രണയം ചിറകൊതുക്കി
കാറ്റുമെല്ലെ മൂളിയകന്നു ..!!
ആരുമറിയാതെ
മൺ കൂരക്കടുത്തു
പ്രണയം പുഞ്ചിരിച്ചു ..!!
പഞ്ചാക്ഷരി മന്ത്രം ജപിക്കും
പുണ്യ രാത്രിയിൽ ഉറക്കമിളക്കും
ചിവീടുകളും കൂമനും ..!!
മുണ്ടകൻ പാടം പൂത്തു
കതിർ കറ്റകൾ ചുമടുകളായ്
കൊയ്ത്തു ഉത്സവമെങ്ങും ..!!
കുമ്പളങ്ങിപ്പാടങ്ങൾ
പെയ്യ്തുനീരാൽ നിറഞ്ഞു
മനസ്സു കവിഞ്ഞു തുളുമ്പി ..!!
ഉയർത്തെഴുനേൽപ്പ്
ഉദയസൂര്യന്റെ ഗംഗാ സനാനം ..!!
വിളക്കുവച്ചു കൈകൂപ്പി
മൗനം ഉരുകി കാത്തിരുന്നു
വരവൊന്നുമറിഞ്ഞില്ല ..!!
മനസ്സിലെ ഭക്തി
അണയാതെ കാത്തു
തീവെട്ടി തിളക്കം ..!!
വേനൽ ഇലപൊഴിച്ചു
മുത്തുക്കുടകൾ തണലൊരുക്കി
ഉത്സവം കൊടിയിറങ്ങി ..!!
ചിലമേൽ വിരഹം
കുയിൽപാട്ടുപാടി .
വേനൽ മഴയൊരുങ്ങി ..!!
നിനക്കായ് വിരിഞ്ഞ
ചെമ്പനിനീർ പൂവ് .
തണലിൽ കാത്തിരുന്നു ..!!
മണ്ടപോയ തെങ്ങ് ..
പ്രണയം ചിറകൊതുക്കി
കാറ്റുമെല്ലെ മൂളിയകന്നു ..!!
ആരുമറിയാതെ
മൺ കൂരക്കടുത്തു
പ്രണയം പുഞ്ചിരിച്ചു ..!!
പഞ്ചാക്ഷരി മന്ത്രം ജപിക്കും
പുണ്യ രാത്രിയിൽ ഉറക്കമിളക്കും
ചിവീടുകളും കൂമനും ..!!
മുണ്ടകൻ പാടം പൂത്തു
കതിർ കറ്റകൾ ചുമടുകളായ്
കൊയ്ത്തു ഉത്സവമെങ്ങും ..!!
കുമ്പളങ്ങിപ്പാടങ്ങൾ
പെയ്യ്തുനീരാൽ നിറഞ്ഞു
മനസ്സു കവിഞ്ഞു തുളുമ്പി ..!!
Comments