മറന്നു ഞാൻ
മറന്നു ഞാൻ അഴലിൻ്റെ മിഴിപ്പെയ്തു തെളിഞ്ഞ ഹൃദയാകാശത്തു പുഞ്ചിരി പൂനിലാവു പൊഴിച്ചു സ്മൃതി തീരങ്ങളിൽ പച്ചപ്പുല്ലിൽ മുളച്ചുപൊന്തിയ പകൽ കിരണങ്ങളേറ്റുതി തിളങ്ങിയ മഴനീർക ണങ്ങളേറ്റ തിളങ്ങിയ മഴ നീർക്കണങ്ങളിൽ അലിഞ്ഞു പോയ് നിൻ സാമീപ്യ സുഖം പകർന്നു കാറ്റിൻ സുഗന്ധവും 'പകർന്നു വിരൽ തുമ്പിലുടെ മനസ്സിൻ നീരോഴുക്കുപുഴയുടെ വിരിമാറിൽ മുങ്ങി പോങ്ങിയാലിലയിൽ കുമിളയുടെ കവിത എത്ര എഴുതിയിട്ടും മതിയാവുന്നില്ലല്ലോ
നൈമിഷമല്ലോയി ചിന്തയെന്നു അറിഞ്ഞു ഞാൻ എന്നെ മറന്നിരുന്നു
നൈമിഷമല്ലോയി ചിന്തയെന്നു അറിഞ്ഞു ഞാൻ എന്നെ മറന്നിരുന്നു
Comments
ആശംസകള്‍