പ്രേമമെന്ന പ്രണയം.

പ്രേമമെന്ന രണ്ടക്ഷരം കൊണ്ട്  പ്രേയസിമൻ മനം കവർന്നു നീ പ്രതിക്ഷണം െവക്കുന്നു സ്വപന ജാഗ്രത കളിൽ നിൻ പ്രതിരുപമ ത്രയുമത്രയുമെത്ര മോഹനം
മയിലാടും മാൻ തുള്ളും കുയിൽ പാടുന്നു കുറുകുന്നു പ്രാവുകളും മഴയും മഞ്ഞും വേയിലും കാറ്റും മാറി മാറി നിനക്കായി വന്നു പോകുന്നു പ്രിയേ
 രണം തുടിപ്പു സി രകളിൽ വൃണത വികാരങ്ങളോക്കെ തണുവും തനവുമറിയാതെ പ്രണയത്തിനായി മാറ്റി വക്കുന്നു സഖി
സഹനത്തിനപ്പുറത്തു ഏകാന്തത കാർന്നുതിന്നുന്നു അശരണർ ആലമ്പ ഹീ നരാം ഏവർക്കുമൊരു സ്വപ്നമാണ് നിൻ സാമീപ്യമെന്ന സത്യം അറിയുന്നുവോ നീ പ്രണയമേ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “