Saturday, July 4, 2015

എൻ്റെ പുലമ്പലുകൾ 34

 ഓരോ രേഖയിലും ചേർന്നിരിക്കുന്ന ബിന്ദുക്കളുടെ എണ്ണം അനന്ത കോടി .ഒരു പുഞ്ചിരിയിലടങ്ങുന്ന സ്നേഹത്തിൻ അളവുപോലെ                                                
 ഒരു തേൻ തുളളിയിൽ നിറഞ്ഞ മധുരം ഓരോ ശ്വാസനിശ്വാത്തിലും അടങ്ങിയ ജീവൻ്റെ തുടിപ്പുകളും എണ്ണിയാലൊടുങ്ങാത്തതു തന്നെ                  
ഹൃദയവും ഹൃദയവും തമ്മിലടുക്കുന്നതു കണ്ണും കണ്ണുകഥ പറയുമ്പോഴല്ലോ

No comments: