Tuesday, September 23, 2008

ണ കാരങ്ങള്‍ കവിത ജീ ആര്‍ കവിയൂര്‍


ണ കാരങ്ങള്‍

സ്വര്‍ണ്ണം
വര്‍ണ്ണം
ഭരണം
ഋണം
തൃണം
ഗണം
ഉഷ്ണം
പണം
മണ്ണ്
പെണ്ണ്
നുണ
ഏഷണി
കാരണം
നിണം
കരുണം
മരണം
മണി മുഴ്കുമി ണ കരങ്ങള്‍ അപകട കാരിയോ ?


No comments: