ആള്‍ദൈവ നടനം

ആള്‍ദൈവ നടനം
ആരുമില്ലാരുമില്ലെനിക്കിന്നു ഒന്നെൻ
ആത്മനൊമ്പരങ്ങളൊക്കെ പങ്കുവെച്ചിടുവാൻ
അന്യനാട്ടിൽ കഴിയുന്നോരെൻ ഭാഷ മറന്നിടുമോ 
അറിയുന്നു ഞാനിവിടെ എൻ ഭാഷ പറയുന്നവർ
മറ്റാരുമല്ല കാക്കയും പൂച്ചയും നായുമല്ലാതെയാർ
നടന്നു കണ്ടു പല കാഴച്ചയും പിന്നെയിതാ
ഇന്നലെ കണ്ടിയി ബീഹാര ദേശത്തിലെ
മിഥിലാഞ്ചലത്തിലെ മാധേപുരയിലായി
സിനിമാ പരസ്യമെന്നു കണ്ടോന്നുകൂടി
ശ്രദ്ധിച്ചു കണ്ടേന്‍ ദൈവത്തിന്റെ സന്ദേശം
നായക വേഷം കെട്ടിയാടുന്നു അത്രേ
ഇനി പാവം സിനിമാകാരുടെ പണിയൊക്കെ
കവര്‍ന്നിടുമല്ലോ സന്യാസിവര്യന്‍
മാറ്റാരുമാല്ലൊരു ആള്‍ ദൈവത്തിന്‍ പൊരുള്‍
അറിയാനിനി ഈ സിനിമാ ഒന്ന് കണ്ടിട്ട് തന്നെ കാര്യം
നാളെ ഞായറുമിങ്ങു വന്നുവല്ലോ ...........

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “