പ്രകൃതിയുടെ പാഠപുസ്തകം
പ്രകൃതിയുടെ പാഠപുസ്തകം
പ്രകൃതിതന്‍ പാഠപുസ്തകം .
പാര്‍ത്തു നില്‍ക്കവേ കണ്ടു
ചെറു നീറുകള്‍ തന്‍ ഘോഷയാത്ര
പ്രകൃതിതന്‍ പാഠം പഠിച്ചവര്‍
ഏറ്റിയ ഭാരങ്ങള്‍ ഇറക്കാതെ
ഏറുന്ന കയറ്റിറക്കങ്ങള്‍ നോക്കാതെ
വാക്കേറ്റ-തിര്‍പ്പുകള്‍ക്കുമിടം തേടാതെ
ഈ പോക്കുകാണുമ്പോള്‍
തന്നിലെക്കൊന്നു ഉറ്റു നോക്കാത്ത
ഇരുകാലിയാം മനുഷ്യാ
നീ കാണുക അവര്‍ തന്‍
അധ്വാന-ജീവന രഹസ്യം
പ്രകൃതിതന്‍ പാഠപുസ്തകം .
പാര്‍ത്തു നില്‍ക്കവേ കണ്ടു
ചെറു നീറുകള്‍ തന്‍ ഘോഷയാത്ര
പ്രകൃതിതന്‍ പാഠം പഠിച്ചവര്‍
ഏറ്റിയ ഭാരങ്ങള്‍ ഇറക്കാതെ
ഏറുന്ന കയറ്റിറക്കങ്ങള്‍ നോക്കാതെ
വാക്കേറ്റ-തിര്‍പ്പുകള്‍ക്കുമിടം തേടാതെ
ഈ പോക്കുകാണുമ്പോള്‍
തന്നിലെക്കൊന്നു ഉറ്റു നോക്കാത്ത
ഇരുകാലിയാം മനുഷ്യാ
നീ കാണുക അവര്‍ തന്‍
അധ്വാന-ജീവന രഹസ്യം
Comments
പിന്നെ ഈ ഫോണ്ട് അതും ബോള്‍ഡ് എന്തോ വായിക്കാന്‍ വല്ലാതെ വിഷമിക്കും വായനക്കാര്‍
ശീര്‍ഷകം. ഫോട്ടോ അതി ഗംഭീരം. വരികളും ഇഷ്ടപ്പെട്ടു.
ഒത്തൊരുമയില്ലാത്ത ഒരു വര്‍ഗ്ഗം അത് നമ്മളെ കാണു .
വായിച്ചു.
നന്നായിരിക്കുന്നു.
നന്മകള്‍.
താഴെയുള്ള അറിയിപ്പ് ശ്രദ്ധിക്കുമല്ലോ.സഹകരിക്കുമല്ലോ.
നന്ദി.
സൃഷ്ടികള്‍ ക്ഷണിക്കുന്നു
ഇ ലോകം ഓണ്‍ലൈന്‍.കോം എന്ന പേരില്‍ ആരംഭിക്കുന്ന വെബ്പോര്‍ട്ടിലേക്ക് സര്‍ഗ്ഗ രചനകള്‍ ക്ഷണിക്കുന്നു.കഥ, കവിത,എന്നിവയ്ക്ക് പുറമേ സിനിമ,സംഗീതം തുടങ്ങിയ എന്ത് വിഷയങ്ങളെപ്പറ്റിയും എഴുതാം.സൃഷ്ടികള്‍ ഇ മെയിലിലും തപാലിലും അയയ്ക്കാം.രചനകള്‍ക്കൊപ്പം പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പറും രചയിതാവിന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വേണം.
വിലാസം:എഡിറ്റര്‍
ഇ ലോകം ഓണ്‍ലൈന്‍.കോം
പി.ബി.നമ്പര്‍-48
ഔഷധി ജംഗ്ഷന്‍
കോര്‍ട്ട് റോഡ്
പെരുമ്പാവൂര്‍-683 542
Email: mail@elokamonline.com
Website: www.elokamonline.com
Ph: 0484-2591051, 9020413887 , 9961258068 , 9539008659