വനിതാബില്‍ ചിന്തകള്‍ പ്രതികരിക്കു
ഞാന്‍ ഒരു ശ്രീ രാമനല്ല
നിനക്കായി യുദ്ധം ചെയ്യാന്‍
എന്തിനു തേടണം നിനക്കായി
സൗഗന്തിക പുഷ്പകം വീണ്ടും
നീ എന്തിനു ആക്രോശിക്കുന്നു
നീ ചപലയാണ് അപലയാണെന്ന്
എന്തിനു പടപോരുതുന്നു മുപ്പതിമുന്നിനായി
എന്തെ അന്‍പതല്ലേ ഉത്തമം
നിന് വയറ്റില്‍ നിന്നുമല്ലേ
പുറം ലോകം കണ്ടത് എല്ലാവരും
നിന്റെ മനസ്സിന്റെയും കണ്ണുകളുടെയും
ശക്തി ഉപയുക്തമാക്കു അറിയട്ടെ ഇവര്‍
വിജയം നിന്റെ തന്നെ ഉണരൂ പ്രവര്‍ത്തിക്കു
നിനക്കായി യുദ്ധം ചെയ്യാന്‍
എന്തിനു തേടണം നിനക്കായി
സൗഗന്തിക പുഷ്പകം വീണ്ടും
നീ എന്തിനു ആക്രോശിക്കുന്നു
നീ ചപലയാണ് അപലയാണെന്ന്
എന്തിനു പടപോരുതുന്നു മുപ്പതിമുന്നിനായി
എന്തെ അന്‍പതല്ലേ ഉത്തമം
നിന് വയറ്റില്‍ നിന്നുമല്ലേ
പുറം ലോകം കണ്ടത് എല്ലാവരും
നിന്റെ മനസ്സിന്റെയും കണ്ണുകളുടെയും
ശക്തി ഉപയുക്തമാക്കു അറിയട്ടെ ഇവര്‍
വിജയം നിന്റെ തന്നെ ഉണരൂ പ്രവര്‍ത്തിക്കു
Comments
കൂടുതൽ വായനയ്ക്ക്
http://georos.blogspot.com/2010/03/333-56.html
33.3% കൂടിയാൽ സംവരണം 56 ശതമാനം?