എന്‍ ജീവനാണ്........................ കവിത ജീ.ആര്‍.കവിയൂര്‍
വിശക്കുമ്പോള് അല്പം ഗദ്യയരുപത്തിലും
ദാഹിക്കുമ്പോള് പദ്യരുപത്തിലും
ഉറങ്ങുമ്പോള്‍ സോപ്നത്തില്‍
മധുരം വിതറി കടന്നു പോയ
ബാല്യകൌമര്യത്തിലും
സുഖദുഖകത്തില്‍ പങ്കാളിയും
വാര്‍ധക്യത്തിന്‍ ഉന്നു വടിയും
വിശ്വാസവും ആശ്വാസം പകര്‍ന്നു
നല്ക്കു മെന്‍ ജീവനാണു കവിത
ദാഹിക്കുമ്പോള് പദ്യരുപത്തിലും
ഉറങ്ങുമ്പോള്‍ സോപ്നത്തില്‍
മധുരം വിതറി കടന്നു പോയ
ബാല്യകൌമര്യത്തിലും
സുഖദുഖകത്തില്‍ പങ്കാളിയും
വാര്‍ധക്യത്തിന്‍ ഉന്നു വടിയും
വിശ്വാസവും ആശ്വാസം പകര്‍ന്നു
നല്ക്കു മെന്‍ ജീവനാണു കവിത
Comments