Posts

Showing posts from July, 2015

മറന്നു ഞാൻ

മറന്നു ഞാൻ                                     അഴലിൻ്റെ മിഴിപ്പെയ്തു തെളിഞ്ഞ ഹൃദയാകാശത്തു പുഞ്ചിരി പൂനിലാവു പൊഴിച്ചു സ്മൃതി തീരങ്ങളിൽ പച്ചപ്പുല്ലിൽ മുളച്ചുപൊന്തിയ പകൽ കിരണങ്ങളേറ്റുതി തിളങ്ങിയ മഴനീർക ണങ്ങളേറ്റ തിളങ്ങിയ മഴ നീർക്കണങ്ങളിൽ അലിഞ്ഞു പോയ് നിൻ സാമീപ്യ സുഖം പകർന്നു കാറ്റിൻ സുഗന്ധവും 'പകർന്നു വിരൽ തുമ്പിലുടെ മനസ്സിൻ നീരോഴുക്കുപുഴയുടെ വിരിമാറിൽ മുങ്ങി പോങ്ങിയാലിലയിൽ കുമിളയുടെ കവിത എത്ര എഴുതിയിട്ടും മതിയാവുന്നില്ലല്ലോ  നൈമിഷമല്ലോയി ചിന്തയെന്നു അറിഞ്ഞു ഞാൻ എന്നെ മറന്നിരുന്നു

പ്രേമമെന്ന പ്രണയം.

പ്രേമമെന്ന രണ്ടക്ഷരം കൊണ്ട്  പ്രേയസിമൻ മനം കവർന്നു നീ പ്രതിക്ഷണം െവക്കുന്നു സ്വപന ജാഗ്രത കളിൽ നിൻ പ്രതിരുപമ ത്രയുമത്രയുമെത്ര മോഹനം മയിലാടും മാൻ തുള്ളും കുയിൽ പാടുന്നു കുറുകുന്നു പ്രാവുകളും മഴയും മഞ്ഞും വേയിലും കാറ്റും മാറി മാറി നിനക്കായി വന്നു പോകുന്നു പ്രിയേ  രണം തുടിപ്പു സി രകളിൽ വൃണത വികാരങ്ങളോക്കെ തണുവും തനവുമറിയാതെ പ്രണയത്തിനായി മാറ്റി വക്കുന്നു സഖി സഹനത്തിനപ്പുറത്തു ഏകാന്തത കാർന്നുതിന്നുന്നു അശരണർ ആലമ്പ ഹീ നരാം ഏവർക്കുമൊരു സ്വപ്നമാണ് നിൻ സാമീപ്യമെന്ന സത്യം അറിയുന്നുവോ നീ പ്രണയമേ

എൻ്റെ പുലമ്പലുകൾ 34

 ഓരോ രേഖയിലും ചേർന്നിരിക്കുന്ന ബിന്ദുക്കളുടെ എണ്ണം അനന്ത കോടി .ഒരു പുഞ്ചിരിയിലടങ്ങുന്ന സ്നേഹത്തിൻ അളവുപോലെ                                                  ഒരു തേൻ തുളളിയിൽ നിറഞ്ഞ മധുരം ഓരോ ശ്വാസനിശ്വാത്തിലും അടങ്ങിയ ജീവൻ്റെ തുടിപ്പുകളും എണ്ണിയാലൊടുങ്ങാത്തതു തന്നെ                   ഹൃദയവും ഹൃദയവും തമ്മിലടുക്കുന്നതു കണ്ണും കണ്ണുകഥ പറയുമ്പോഴല്ലോ