പരിണാമ ചക്രം

വേണ്ട രാമ ക്ഷേത്രവും


വേണ്ട പള്ളിയും

വേണ്ടത് നമുക്ക്

ഭരതമാതാവിന്‍

കീര്‍ത്തിയും എശസ്സുമല്ലോ

ദുരങ്ങള്‍ ഇനിയും കുറയട്ടെ

ദൗത്യങ്ങളിനിയും രമ്യമായി മാറട്ടെ

വിധി വരും തടകള്‍ കേട്ടിടുകിലും

വിധാതാവിന്‍ നിശ്ചയത്താല്‍ എല്ലാം

ഒഴുകും രക്തം എല്ലാവരിലും നിറം

ചുവപ്പ് തന്നെയെന്ന് അറിഞ്ഞിട്ടും

മനുഷ്യന്‍ മനുഷ്യനെ അറിയാതെ

മൃഗമായി മാറി വീണ്ടും

പരിണാമ ചക്രത്തെ

തിരിച്ചു കറക്കുകയണോ

Comments

Anees Hassan said…
ഈ പരിണാമഗതിയില്‍ മനുഷ്യന് നഷ്ടപ്പെട്ടതെന്ത്?
grkaviyoor said…
മനുഷ്യനു മനനം ചെയ്യുവാന്‍ ഉള്ള കഴിവ് അതാണല്ലോ മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള വിത്യാസം സുഹുര്‍ത്തെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “