ശ്രീ ചുനകര രാമന്‍കുട്ടി അവര്‍കള്‍ക്കായി ജീ ആര്‍ കവിയൂര്‍
ശ്രീ ചുനകര രാമന്‍കുട്ടി അവര്കള്ക്കായി
ശരത് കാല സന്ധ്യകളില്‍
കുളിര്‍ തൂകിനില്‍ക്കുമൊരു
ദേവദാരു പൂത്തുലഞ്ഞു
മനസ്സിന്‍ താഴ്വരയില്‍.
സ്വരമായ് ശ്രുതിയായ് വിരിയും
ചുണ്ടുകളില്‍ അമൃതം കിനിയിച്ചു
ചുനക്കരയില്‍ നിന്നുമെത്തും
രാമനന്‍; ആത്മാരാമാനായ്
ഒരു നൂറു സംവല്‍സരങ്ങളിനിയും
മലയാളത്തെ ലാളിച്ച് കഴിയു
മാറാകട്ടെ എന്ന് ആശംസിക്കുന്നിതാ
=================================================================================ജ്വാല ജ്വാല അവാര്‍ഡ് 2009 /27 /12 നു മുംബായി വാശി കേരള ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്
Comments