ചെണ്ട............... ഉണ്ണി കവിത ജീ ആര്‍ കവിയൂര്‍
ചെണ്ട..
ചെണ്ട ഇതു ചെണ്ട
മണ്ടയില്‍ ഒന്ന് കൊണ്ടാല്‍
തോണ്ടയങ്ങ് തുറക്കും
തിടമ്പു എറ്റും ഇടങ്ങളില്‍
തെണ്ടി നടക്കുന്നവന്‍
തോണ്ടി നോക്കിയാല്‍ അകം പൊള്ള
പള്ള നിറക്കാന്‍ താങ്ങ് യെകുന്നവന്‍
തണ്ടാനും തമ്പ്രാനും തുള്ളും അവനുടെ താളത്തില്‍
തൃപട ചെമ്പട പഞ്ചപട
തിമൃത തിമൃത തെയ്യ്
ചെണ്ട ഇതു ചെണ്ട
മണ്ടയില്‍ ഒന്ന് കൊണ്ടാല്‍
തോണ്ടയങ്ങ് തുറക്കും
തിടമ്പു എറ്റും ഇടങ്ങളില്‍
തെണ്ടി നടക്കുന്നവന്‍
തോണ്ടി നോക്കിയാല്‍ അകം പൊള്ള
പള്ള നിറക്കാന്‍ താങ്ങ് യെകുന്നവന്‍
തണ്ടാനും തമ്പ്രാനും തുള്ളും അവനുടെ താളത്തില്‍
തൃപട ചെമ്പട പഞ്ചപട
തിമൃത തിമൃത തെയ്യ്
Comments