Posts

Showing posts from December, 2008

ഉത്തിഷ്ഠ ഭാരത

Image
ഉത്തിഷ്ഠ ഭാരത ഉണരുക ഉത്കൃഷ്ടത്തിന്‍ ഉയര്‍പാടും ഉണ്മയാം ഉണര്‍വേകിയഉത്തുംഗ മാതേ ഉയിര്‍ കൊടുത്തിതു കാത്തിടുകയെന്നും ഉലകില്‍ ക്ഷേമം വരട്ടെയെന്ന് ഉച്ചത്തില്‍ പാടി നമിക്കും ഉത്കൃഷ്ട സംഹിതയുടെ നാടേ ഉത്തിഷ്ഠ ജാഗ്രത പ്രാപ്യവരാന്‍ നിബോധതഃ