മോചനത്തിൻ മഴ ( മീരയുടെ ഇംഗ്ലീഷ് )തർജമ
And some days, the skies turn grey.
The clouds can no longer carry
the weight of all the darkness,
and they burst into rain.
Perhaps, in that moment,
they feel they just failed.
But Sometimes, just Sometimes
They don't need to
hold it together or find a fellow cloud
to share their burden.
They just need to let it flow,
to fall, to pour and release.
And then comes the gentle warmth,
the lighter air,
and a sky painted clear blue again.
Not all breakdowns are bad.
Sometimes, falling apart
is just another way
of setting yourself free.
Written by
Meera Raghunath
മോചനത്തിൻ മഴ
വാനം കറുത്തിരുളുന്നൊരുകാലത്തു
മേഘങ്ങൾ ഭാരം ചുമക്കാതെയങ്ങനെ
മാരിയായി പെയ്തുതീർക്കുന്നു സങ്കടം,
തോറ്റുപോയെന്നവർ ചിന്തിച്ചിരിക്കുമോ?
ഭാരങ്ങൾ താങ്ങുവാൻ കൂട്ടുകാരെന്തിനു?
ഉള്ളിലടക്കിപ്പിടിച്ചു നിൽക്കേണ്ടതില്ല,
ഒഴുകട്ടെ, പെയ്തുതീരട്ടെ, മോചനം നേടട്ടെ,
ഭാരമൊഴിഞ്ഞു ശാന്തമായിടട്ടെ.
ഇളംചൂടൊടെത്തുന്നു പിന്നാലെ വെൺവെയിൽ,
ലഘുവായ് തലോടും സുഖമുള്ള കാറ്റും,
തെളിമാനമഴകോടെ പുഞ്ചിരി തൂകുന്നു.
തകർച്ചയുമൊടുവിലെൻ നേട്ടമായീടാം,
തകരുന്നതൊടുവിൽ സ്വയം വിട്ടുപോകുവാൻ
കണ്ടെത്തും വേറൊരു മാർഗ്ഗമല്ലോ!
മൂല കൃതി ഇംഗ്ലീഷ്
മീര രഘുനാഥ്
(എൻ്റെ മകൾ)
കാനഡ , ടൊറൻ്റോ
സ്വതന്ത്ര പരിഭാഷ
ജീ ആർ കവിയൂർ
Comments