“ സുപ്രഭാതം “
“ സുപ്രഭാതം “
പ്രഭാത രശ്മികള്‍
മുട്ടിവിളിച്ചു
എന്‍ അടഞ്ഞ മിഴികളില്‍
മൃദുലമായ കാറ്റ്
മുടിയിഴളെ നൃത്തം വെപ്പിച്ചു
എന്‍ മുഖത്തെക്കു .
കിളികള്‍ പാടി
കാതുകള്‍ക്ക് സ്വാന്തനം
പ്രഭാത ഗാനമായി
എന്‍ മനസ്സിനെയും
ശരീരത്തെയുമുണര്‍ത്തി
രാവിന്‍ സ്വപ്നത്തിന്‍ ഓര്‍മ്മകള്‍
ചുംബന ശീല്‍ക്കാരമായി
നിന്‍ നിശ്വാസവും
വെയിലേറ്റു ഉണര്‍ന്നു
കണ്മിഴിച്ചു വീണ്ടുമൊരു
പുതു ഉണര്‍വ് തരും
സുപ്രഭാതം
പ്രഭാത രശ്മികള്‍
മുട്ടിവിളിച്ചു
എന്‍ അടഞ്ഞ മിഴികളില്‍
മൃദുലമായ കാറ്റ്
മുടിയിഴളെ നൃത്തം വെപ്പിച്ചു
എന്‍ മുഖത്തെക്കു .
കിളികള്‍ പാടി
കാതുകള്‍ക്ക് സ്വാന്തനം
പ്രഭാത ഗാനമായി
എന്‍ മനസ്സിനെയും
ശരീരത്തെയുമുണര്‍ത്തി
രാവിന്‍ സ്വപ്നത്തിന്‍ ഓര്‍മ്മകള്‍
ചുംബന ശീല്‍ക്കാരമായി
നിന്‍ നിശ്വാസവും
വെയിലേറ്റു ഉണര്‍ന്നു
കണ്മിഴിച്ചു വീണ്ടുമൊരു
പുതു ഉണര്‍വ് തരും
സുപ്രഭാതം
Comments
ആശംസകള്‍