മലയാളത്തിൽ ചിന്തിച്ചു എഴുതി ആംഗലേയത്തിൽ പിന്നെ ഹിന്ദിയിലുംഉറുമ്പുകൾ കാട്ടിയ വഴി

മലയാളത്തിൽ ചിന്തിച്ചു എഴുതി ആംഗലേയത്തിൽ പിന്നെ ഹിന്ദിയിലും
ഉറുമ്പുകൾ കാട്ടിയ വഴി

പട്ടിണിയുള്ളവരുടെ കണ്ണുനീർ,
യുദ്ധഭൂമിയിലെ മൃതക ശബ്ദം,
സ്നേഹവും സ്നേഹഭംഗവും വരെ,
എഴുതിയിരുന്നു ഞാൻ, മറ്റുള്ളവർക്കായി.

പക്ഷേ ഇന്നലെ ശരീരം ചതിച്ചു,
കുഴപ്പമില്ലാതെ പോയ യാത്രയ്ക്ക് ഒടുവിൽ,
ഉറുമ്പുകൾ ഓർമ്മിപ്പിച്ചു തനിയെ —
കവി, നിന്നെ നീ മറന്നില്ലേ?

പ്രമേഹവും ഉരിയാടുന്ന രക്തസമ്മർദ്ദവും,
പ്രകൃതിയാണോ പറഞ്ഞത് മൃദുവായി?
തനിയെ മറക്കുന്ന കവിയാകുമ്പോൾ,
കവിതയും ഒടുവിൽ മൗനമാകുമോ?!



The Path Shown by Ants

Tears of the hungry,
Echoes from the warfields,
Love, and heartbreak too —
I kept writing for others, always.

But yesterday, my body betrayed me,
After a calm routine, all of a sudden,
The ants reminded me silently —
Poet, have you forgotten yourself?

With diabetes and rising pressure,
Was it nature who gently warned me?
When a poet forgets his own being,
Will the poem too fall into silence?!

GR kaviyoor 
07 04 2025


चींटियों ने दिखाया रास्ता

भूखों की आँखों के आँसू,
युद्धभूमि की चुप्पी की गूँज,
प्यार और उसके टूटने तक —
मैं औरों के लिए ही लिखता रहा।

पर कल मेरा शरीर थक गया,
बिना किसी चेतावनी के चुपचाप,
चींटियों ने याद दिलाया मुझे —
कवि, क्या तूने खुद को भुला दिया?

मधुमेह और बढ़ा हुआ रक्तचाप,
क्या ये प्रकृति की एक कोमल चेतावनी थी?
अगर कवि खुद को ही भूल जाए,
तो क्या कविता भी मौन हो जाएगी?!

जी आर कवियूर 
07 04 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ