അനുരാഗപ്രഭ
അനുരാഗപ്രഭ
അകലത്തെ അമ്പിളി
അരികത്തു വന്നു നീ
അകതാരിൽ വിരിയുമോ
അണയാത്ത മുത്തം നിന്നിടുമോ
നിന്റെ സാന്നിധ്യത്തിൽ
പുലരി വെളിച്ചം എന്നിൽ
സന്ധ്യാകിരണങ്ങൾ പോലെ
എന്നിൽ അനുരാഗപ്രഭ തെളിയുന്നു
നിന്റെ ശ്വാസത്തിൻ സുഗന്ധം
എന്നിൽ ഹൃദയരാഗം ഉണരുന്നു
കാറ്റിലെ നനവിൽ അറിയാതെ
നിൻ പേരിൽ സ്വപ്നങ്ങൾ കാണുന്നു
ജീ ആർ കവിയൂർ
28 04 2025
Comments