ഏകാന്ത ചിന്തകൾ – 180


ഏകാന്ത ചിന്തകൾ – 180

ഒരിക്കലും മറവിക്ക് വഴങ്ങാതെ
മനസ്സിൽ തിരിയുന്ന മിഴിത്തുള്ളികളായി
ഒരു ചിരിയുടെ നിഴൽപോലെ
അവൻറെ സാന്നിധ്യം നിലകൊള്ളുന്നു

കണ്മണികൾ കാത്തു നില്ക്കുമ്പോൾ
സ്വപ്നങ്ങളിൽ മിഴിയോളം ചേർന്നുനിൽക്കും
നെടുവീർപ്പുകളിലൊരു നാദമായ്
മനസ്സ് പോലെ ആരെയും ആഗ്രഹിക്കും

കൈയടക്കാനാവാതെ ഒഴുകിയപ്പോൾ
വ്യക്തമല്ലാത്ത ഹൃദയത്തിന്റെ നൊമ്പരമാകുമ്പോൾ
പുണ്യാളന്മാരെ പോലെ മറവിയിൽ ഒളിച്ചിരുന്നാൽ
പകലുകളിൽ പോലും രാത്രി നിറയുന്നു.

ജീ ആർ കവിയൂർ
30 04 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ