"രാരീരം രാരിരം...
"രാരീരം രാരിരം...
ആരിരം രാരിരം രാരോ
ആരിരം രാരിരം രാരോ
നിൻ മിഴി പൂക്കളിൽ
മുത്തം തരാം അമ്മ
ഉണരുമ്പോൾ പൈമ്പാൽ
കാച്ചി തരാം അമ്മ
കണ്ണും പൂട്ടിയുറങ്ങ്,
ആരിരം രാരിരം രാരോ
ആരിരം രാരിരം രാരോ
പറവകൾ പാടുന്നു,
പാടാം നിനക്കായമ്മ.
ചിറകു വിരിച്ച് പറക്കണം,
ചിന്തയിൽ ഉയരത്തിൽ.
സ്വപ്നങ്ങൾ നിറഞ്ഞു നിൽക്കട്ടെ,
കണ്ണീരില്ലാതാന്ദ നാളങ്ങൾ,
ആരിരം രാരിരം രാരോ
ആരിരം രാരിരം രാരോ
,
ആവോളം ശക്തി ചൊരിയട്ടെ,
മഴവില്ലിലേറെ നിറങ്ങൾ.
പെയ്യട്ടെ നിൻ ജീവിതവഴികളിൽ,
സങ്കല്പങ്ങൾ നിറയട്ടെ.
ആരിരം രാരിരം രാരോ
ആരിരം രാരിരം രാരോ
ജീ ആർ കവിയൂർ
06 04 2025
Comments