ഏപ്രിൽ 11 ചരിത്രത്തിന്റെ ദിനം
ഏപ്രിൽ 11 ചരിത്രത്തിന്റെ ദിനം
അറിയുക മാളോരേ
ഇന്നത്തെ ദിനത്തിൻ ചരിത്രം
നാപോളിയൻ രാജി വച്ചു പിന്മാറി
എൽബയിൽ താമസമാക്കി.
ബുചൻവാൾഡ് തുറന്നു,
സ്വാതന്ത്ര്യം മുന്നേറി.
അപ്പോളോ പതിമൂന്ന് പറന്നു,
പ്രശ്നങ്ങൾ നേരിട്ടു.
സിവിൽ റൈറ്റ്സ് ആക്ട് പാസ്സായി,
സമത്വത്തിന് വഴിയൊരുങ്ങി.
ഓരോ സംഭവവും പറയുന്നു,
മനുഷ്യ ശക്തിയുടെ കഥ.
ഏപ്രിൽ പതിനൊന്ന് ഓർക്കാം,
ചരിത്രത്തിന്റെ ഓർമ്മകൾ.
ജീ ആർ കവിയൂർ
11 04 2025
Comments