അരികിൽ നിൻ അരികിലായി (ദേവി ഭക്തി ഗാനം)


അരികിൽ നിൻ അരികിലായി 
അണയുമ്പോഴായി അഴലൊക്കെ
അണയുന്നല്ലോ അംബികെ ജനനി
അമ്മേ മഹാ മായേ ഭഗവതി ശരണം 

അമ്മേ ശരണം ദേവി ശരണം 
അഴലൊക്കെ അകറ്റും അമ്മേ
ശരണം തവ ചരണം ആശ്രയെ 
ശരണം ശരണം അമ്മേ മഹാമായേ 

അമ്മേ അഭയ ദായിനി
ആപൽ ബാന്ധവേ അമ്മേ
ആത്മാവിൽ കുടി കൊള്ളും 
ആനന്ദമയി അഖിലാണ്ഡമണ്ഡലേ 

അമ്മേ ശരണം ദേവി ശരണം 
അഴലൊക്കെ അകറ്റും അമ്മേ
ശരണം തവ ചരണം ആശ്രയെ 
ശരണം ശരണം അമ്മേ മഹാമായേ 

അഖിലജഗത്തിന്റെ താളമേ  
ആരാധ്യ അമ്മേ അംബികേ  
ആരോഗ്യവും ആനന്ദവും  
അരുള്‍ പകരണം നിത്യവും അമ്മേ  

അമ്മേ ശരണം ദേവി ശരണം 
അഴലൊക്കെ അകറ്റും അമ്മേ
ശരണം തവ ചരണം ആശ്രയെ 
ശരണം ശരണം അമ്മേ മഹാമായേ 

അജ്ഞാനം നീ അകറ്റി  
ആത്മജ്യോതി തെളിയിക്കണം  
ആശകളും നിറഞ്ഞു വന്നു  
അനുഗ്രഹം ചൊരിയണം അമ്മേ

അമ്മേ ശരണം ദേവി ശരണം 
അഴലൊക്കെ അകറ്റും അമ്മേ
ശരണം തവ ചരണം ആശ്രയെ 
ശരണം ശരണം അമ്മേ മഹാമായേ 

ജീ ആർ കവിയൂർ 
12 02 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “