വസന്തോത്സവം,
വസന്തോത്സവം,
ഇതു വർണ്ണ വസന്തോത്സവം,
കാതര മിഴിയാളവളേ കാത്തിരിപ്പു,
തങ്കലിപികളിൽ എഴുതിയ,
ആനന്ദം നിറഞ്ഞ ഈ സംഗമം.
പൂക്കളെ പോലെ നിന്റെ സ്നേഹം,
മനസ്സിൽ പാടുന്നു ഈ രാഗം.
നിന്നെ കാണുമ്പോൾ ഹൃദയം പാടുന്നു,
ഈ പ്രണയം എപ്പോഴും നിലനിൽക്കട്ടെ.
നിന്നോടൊപ്പം ഞാൻ നൃത്തം ചെയ്യും,
നിലാവുദിക്കുവോളം കാത്തിരിക്കുന്നു.
നിൻ ചിരിയിൽ വിടരും സ്നേഹവസന്തോൽസവം
നക്ഷത്രങ്ങൾക്കിടയിൽ നിൻ മുഖം,
കണ്ട് എൻ ഹൃദയം പാടുന്നു.
ഇത് സന്തോഷത്തിൻ ഓർമ്മകൾ
ആടി പാടും സംഘോൽസവം,
ജീ ആർ കവിയൂർ
25 09 2024
ഇതു വർണ്ണ വസന്തോത്സവം,
കാതര മിഴിയാളവളേ കാത്തിരിപ്പു,
തങ്കലിപികളിൽ എഴുതിയ,
ആനന്ദം നിറഞ്ഞ ഈ സംഗമം.
പൂക്കളെ പോലെ നിന്റെ സ്നേഹം,
മനസ്സിൽ പാടുന്നു ഈ രാഗം.
നിന്നെ കാണുമ്പോൾ ഹൃദയം പാടുന്നു,
ഈ പ്രണയം എപ്പോഴും നിലനിൽക്കട്ടെ.
നിന്നോടൊപ്പം ഞാൻ നൃത്തം ചെയ്യും,
നിലാവുദിക്കുവോളം കാത്തിരിക്കുന്നു.
നിൻ ചിരിയിൽ വിടരും സ്നേഹവസന്തോൽസവം
നക്ഷത്രങ്ങൾക്കിടയിൽ നിൻ മുഖം,
കണ്ട് എൻ ഹൃദയം പാടുന്നു.
ഇത് സന്തോഷത്തിൻ ഓർമ്മകൾ
ആടി പാടും സംഘോൽസവം,
ജീ ആർ കവിയൂർ
25 09 2024
Comments