വായനാ ദിനത്തിൽ
ഏപ്രിലിൽ
വായനാ ദിനത്തിൽ
വായനയുടെ വിരുന്നാണിന്ന്
വിദ്യയുടെ വിളക്കുകൾ തെളിയുന്നു
പുസ്തകങ്ങളിലെ പുതുമ കാണാൻ
പുലരിയിൽ എഴുന്നേൽക്കാം
വായനയുടെ വിരുന്നാണിന്ന്
വിദ്യയുടെ വിളക്കുകൾ തെളിയുന്നു
കവിതകളിലെ കാവ്യ ഭാവങ്ങൾ
കാണാൻ കാത്തിരിക്കുന്നു
കഥകളിലെ കാഴ്ചകൾ കാണാൻ
കണ്ണുകൾ തുറക്കാം
വായനയുടെ വിരുന്നാണിന്ന്
വിദ്യയുടെ വിളക്കുകൾ തെളിയുന്നു
ഈ ദിനത്തിൽ ഒരുമിച്ചിരുന്ന്
ഏറ്റവും മികച്ച പുസ്തകങ്ങൾ വായിക്കാം
ജീ ആർ കവിയൂർ
Comments