നിത്യം നടത്തിരുന്നു ഏശുവേ.
നിന്നെ കുറിച്ച് എഴുതി പാടുമ്പോൾ,
എനിക്ക് എന്തൊരു ആശ്വാസം.
എൻ നാഥനെ എൻ്റെ പാപങ്ങൾ,
ഏറ്റു കൊള്ളുന്നു നീ എന്നെ,
നിത്യം നടത്തിരുന്നു ഏശുവേ.
നിന്റെ സ്നേഹം എന്നും മായതെ,
എന്റെ ഹൃദയം നിറയ്ക്കുന്നു.
നിന്റെ കരങ്ങൾ എന്നെ കാത്തിരിക്കുന്നു,
നിൻ കൃപയിൽ ഞാൻ ജീവിക്കുന്നു.
എന്റെ പ്രാർത്ഥനകൾ കേൾക്കൂ,
നിന്റെ സ്നേഹത്തിൽ ജീവിക്കുന്നു
എല്ലാം അറിയുന്നു നീ എന്നും
എന്റെ നാഥൻ, എന്റെ രക്ഷകൻ,
നിന്റെ വാക്കുകൾ എനിക്ക് പ്രചോദനം,
ഈ കഷ്ടതയിൽ നീ എന്നോടൊപ്പം.
നിന്റെ ദയയിൽ ഞാൻ ഉറച്ചു നിൽക്കുന്നു,
നിൻ്റെ സ്നേഹത്തിൽ ഞാൻ നിലനിൽക്കുന്നു.
എന്റെ പ്രാർത്ഥനകൾ കേൾക്കൂ,
നിന്റെ സ്നേഹത്തിൽ ജീവിക്കുന്നു
എല്ലാം അറിയുന്നു നീ എന്നും
എന്റെ നാഥൻ, എന്റെ രക്ഷകൻ,
GR kaviyoor
25 09 2024
എനിക്ക് എന്തൊരു ആശ്വാസം.
എൻ നാഥനെ എൻ്റെ പാപങ്ങൾ,
ഏറ്റു കൊള്ളുന്നു നീ എന്നെ,
നിത്യം നടത്തിരുന്നു ഏശുവേ.
നിന്റെ സ്നേഹം എന്നും മായതെ,
എന്റെ ഹൃദയം നിറയ്ക്കുന്നു.
നിന്റെ കരങ്ങൾ എന്നെ കാത്തിരിക്കുന്നു,
നിൻ കൃപയിൽ ഞാൻ ജീവിക്കുന്നു.
എന്റെ പ്രാർത്ഥനകൾ കേൾക്കൂ,
നിന്റെ സ്നേഹത്തിൽ ജീവിക്കുന്നു
എല്ലാം അറിയുന്നു നീ എന്നും
എന്റെ നാഥൻ, എന്റെ രക്ഷകൻ,
നിന്റെ വാക്കുകൾ എനിക്ക് പ്രചോദനം,
ഈ കഷ്ടതയിൽ നീ എന്നോടൊപ്പം.
നിന്റെ ദയയിൽ ഞാൻ ഉറച്ചു നിൽക്കുന്നു,
നിൻ്റെ സ്നേഹത്തിൽ ഞാൻ നിലനിൽക്കുന്നു.
എന്റെ പ്രാർത്ഥനകൾ കേൾക്കൂ,
നിന്റെ സ്നേഹത്തിൽ ജീവിക്കുന്നു
എല്ലാം അറിയുന്നു നീ എന്നും
എന്റെ നാഥൻ, എന്റെ രക്ഷകൻ,
GR kaviyoor
25 09 2024
Comments