പവന നന്ദനാ സ്വാമി
പവന നന്ദനാ സ്വാമി
പാപ പരിഹാരകനേ സ്വാമി
പരിചോടു ഭജിപ്പൂ ഞങ്ങൾ നിന്നെ
പരിപാലിക്കു തൃക്കവിയൂരെഴും സ്വാമി
പന്തീരടി പൂജയും
പന്തിരുനാഴിയവലും
പ്രസാദമായ് അർപ്പിച്ചിരുന്നു
പ്രസാദിച്ചീടണേ ഭഗവാനെ
രാവും പകലും ജപിക്കാം
രാമനാമം രായകറ്റിടുക
രാമനാമപ്രിയനെ ഭഗവാനേ
തൃക്കവിയൂർ വാസനേ സ്വാമി
ജീ ആർ കവിയൂർ
09 09 2024
Comments