പ്രതീക്ഷയുടെ കിരണങ്ങൾ
പ്രതീക്ഷയുടെ കിരണങ്ങൾ
നഷ്ടങ്ങൾക്കു പിന്നിൽ,
ഒരു പുതിയ വാതിൽ തുറക്കുന്നു,
പ്രതീക്ഷയുടെ കിരണങ്ങൾ,
മനസ്സിൽ പുതുമയോടെ പടർന്നുന്നു.
കഷ്ടതകൾ തരണം ചെയ്ത്,
സന്തോഷത്തിന്റെ പാതയിൽ നടന്നു,
ഓരോ ദിവസവും ഒരു പുതിയ തുടക്കം,
സ്വപ്നങ്ങളെ കൈവരിക്കാൻ നാം സജ്ജരാകുന്നു.
വഴികളിൽ കനിഞ്ഞു നിന്നാൽ,
അവിടെ തന്നെ കാണും നാം,
സ്നേഹത്തിന്റെ സാന്നിധ്യം,
ജീവിതം നിറയെ നിറം പകരുന്ന.
നഷ്ടങ്ങൾക്കു മീതെ ഉയർന്ന,
നമ്മുടെ മനസ്സിൽ പ്രതീക്ഷ നിലനിൽക്കും,
വിശ്വാസത്തോടെ മുന്നോട്ട് പോവുമ്പോൾ,
ജീവിതം പുതിയൊരു രൂപം സ്വീകരിക്കും.
ജീ ആർ കവിയൂർ
20 09 2024
Comments