ഏകാന്ത ചിന്തകൾ - 215
ഏകാന്ത ചിന്തകൾ - 215
പ്രതി പ്രവർത്തിയും വിതച്ചൊരു വിത്ത്,
നിശബ്ദമായി മണ്ണിലേയ്ക്ക് പതിയുന്നു.
ചിലത് വിരിയുന്നു രാവിലെ പ്രകാശത്തിൽ,
എന്നാലോ ചിലത് കുഴപ്പിക്കുന്നു ഇരുട്ടിൽ.
ദയയോടെ വളർത്തിയാൽ പൂക്കൾ,
കോപം വരണ്ടിടമാക്കും മണ്ണ്.
സത്യം പ്രകാശിക്കും നിറങ്ങളോടെ,
കള്ളം പതുക്കെ ഇല്ലാതാകും.
ഒരൊറ്റയടി പാതയും രൂപപ്പെടും,
വേരുകൾ ചുറ്റും പടരുന്നു.
ഹൃദയത്തോടെ വഴികൾ തിരഞ്ഞെടുക്കൂ,
പ്രത്യക്ഷം ഓരോ കർമ്മത്തിലും താല്പര്യമേറുക തന്നെ വേണം
ജീ ആർ കവിയൂർ.
30 05 2025
Comments