കാണുമ്പോൾ ... ( ഗാനം )
കാണുമ്പോൾ ... ( ഗാനം )
കാണുമ്പോൾ പറയാനായി
കരുതി ഒരു പിടി കാര്യങ്ങൾ
കണ്ടപ്പോൾ മറന്നങ്ങ് പോയി
കരളിലെ അനുരാഗം
കാണുമ്പോൾ പറയാനായി
കരുതി ഒരു പിടി കാര്യങ്ങൾ
കണ്ടപ്പോൾ മറന്നങ്ങ് പോയി
കരളിലെ അനുരാഗം
കടലല കരയോട് പറഞ്ഞു
കഴിയും മുൻപേ മടങ്ങും പോലെ
കണ്ണുനീർ വാർക്കും
കരിമേഘങ്ങൾ പോലെ
കാണുമ്പോൾ പറയാനായി
കരുതി ഒരു പിടി കാര്യങ്ങൾ
കണ്ടപ്പോൾ മറന്നങ്ങ് പോയി
കരളിലെ അനുരാഗം
കാമുകനാം സൂര്യനെ കണ്ട്
കമലദളങ്ങൾ വിരിയും
കഥനങ്ങൾ മറന്നു പുഞ്ചിരിപ്പൂ
കയങ്ങളിൽ നിന്നും അല്ലിയാമ്പലും ചന്ദ്രനും
കാണുമ്പോൾ പറയാനായി
കരുതി ഒരു പിടി കാര്യങ്ങൾ
കണ്ടപ്പോൾ മറന്നങ്ങ് പോയി
കരളിലെ അനുരാഗം
ജീ ആർ കവിയൂർ
06 05 2025
Comments