ഏകാന്ത ചിന്തകൾ - 194
ഏകാന്ത ചിന്തകൾ - 194
ജീവിതത്തിന്റെ നിറങ്ങൾ
ഒരാളിൻ ഹൃദയം കഥകൾ നിറച്ച പുസ്തകം
ഒരാളുടെ ചിരിയിൽ ഉളിഞ്ഞിരിക്കുന്നു ഉള്ളിലെ നിശ്ശബ്ദം
പ്രത്യാശയുടെ ചിറകുകൾ സ്വപ്നങ്ങൾ ഉയർത്തുന്നു
തടസ്സങ്ങൾക്കിടയിൽ പ്രതീക്ഷ പുഞ്ചിരിക്കുന്നു
ഹൃദയത്തിന്റെ ഇരുണ്ട കോണിൽ ഓർമകൾ തങ്ങുന്നു
മറ്റൊരാൾ മൗനത്തിൽ കണ്ണുനീർ പാകുന്നു
ദിവസങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തം പോലെ ഒഴുകുന്നു
പ്രണയത്തിന്റെ കനൽ, ചിലർക്കു പാടമാണ്, ചിലർക്കു വേദന
ചെറുതായി കാണുന്ന ശബ്ദങ്ങൾ ഉൾക്കാഴ്ചയാകുന്നു
സാധാരണ കണ്ണുകളിൽ അദൃശ്യക്കാഴ്ചകൾ പതിയുന്നു
നമ്മുടെ ചുറ്റും ഒളിഞ്ഞിരിക്കുന്നു ആധിക്യമായ അനുഭവങ്ങൾ
ജീവിതം ഓരോ ഹൃദയത്തിലും ഒരു മനോഹര സഞ്ചാരപഥം
ജീ ആർ കവിയൂർ
10 05 2025
Comments