ഏകാന്ത ചിന്തകൾ – 181"സ്നേഹവും ഐക്യവും: തൊഴിലാളിയുടെ ദീനം"

ഏകാന്ത ചിന്തകൾ – 181
"സ്നേഹവും ഐക്യവും:
 തൊഴിലാളിയുടെ ദീനം"



കഷ്ടപ്പാടിലൂടെയായി തൊഴിൽ ചെയ്ത് ജീവിക്കുന്നവൻ,
വിയർപ്പിന്റെ വിലയറിയുന്നവൻ.
അന്യന്റെ അഭ്യർത്ഥനയിൽ എതിരില്ലാത്തവൻ,
അന്യായം വിടാതെ നീതിക്ക് വേണ്ടി പ്രവർത്തിക്കുന്നവൻ.

മറ്റുള്ളവരുടെ ചട്ടുകം ആകാതെ,
നേടിയതിൽ അഹംവാദി അല്ലാതെ,
അറിവിൽ വളർന്നുവരുന്നവൻ,
അദ്ധ്വാനത്തോടെ ജീവിക്കുന്നവൻ.

തൊഴിലെയും, കുടുംബത്തിന്റെയും, രാജ്യത്തിന്റെയും സ്നേഹത്തോടെ,
അതിന്റെ ദൗർലഭ്യങ്ങൾ മറികടന്ന്,
അവന്റെ ദിനത്തിന് ആശംസകൾ നേരുന്നു.

ജീ ആർ കവിയൂർ
01 05 2025

Solitary Thoughts – 23

The Dignity of the Worker: Love and Unity

The one who lives by working through hardship,
Who knows the value of sweat.
The one who does not yield to another’s demands,
But works for justice without wrongdoing.

Not becoming a mere follower of others’ rules,
Not proud of what has been gained,
The one who grows in knowledge,
And lives with dedication.

With love for work, family, and the country,
Overcoming its difficulties,
I wish him a prosperous day.

GR kaviyoor 
01 05 2025


एकांत विचार – 23

मजदूर की गरिमा: प्रेम और एकता

वह जो कठिनाई में काम करके जीवन यापन करता है,
जो पसीने की कीमत जानता है।
वह जो दूसरों की मांगों के सामने नहीं झुकता,
लेकिन न्याय के लिए बिना अन्याय किए काम करता है।

जो दूसरों के नियमों का केवल पालनकर्ता नहीं बनता,
जो प्राप्त किए गए को गर्व से नहीं देखता,
वह जो ज्ञान में बढ़ता है,
और समर्पण के साथ जीवन जीता है।

काम, परिवार और देश के प्रति प्रेम के साथ,
उसकी कठिनाइयों को पार करता हुआ,
मैं उसकी दिनचर्या को शुभकामनाएं देता हूँ।

जी आर कवियुर 
०१ ०५ २०२५


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ