ഡോക്ടർ ''ഷാനവാസ് പി സി'' ക്കായി
ഡോക്ടർ ''ഷാനവാസ് പി സി'' ക്കായി
വേദനിച്ചവന്റെ സാന്ത്വനത്തിനായ് നിന്നവന്‍
അവസാനം സ്വയം വേദനക്ക് പിടികൊടുത്ത്
മടങ്ങി , ആരാവാമീ ക്രൂരതക്ക് കാരണം ,
ഓര്‍ക്കും തോറും നെഞ്ചില്‍ വിങ്ങലുകള്‍
അഭയമായവനെ അഭിമാനത്തോടെ
ഓര്‍ക്കുന്നു ആശ്വാസം കിട്ടിയവര്‍
എങ്കിലും കണ്ണുകള്‍ പരതുന്നു
പരസഹായാര്‍ത്ഥമിന്നും
വന്നില്ലയവന്‍ എവിടെയോ പോയി മറഞ്ഞു
സ്വര്‍ഗ്ഗകവാടമവനായി
തുറന്ന് നല്‍കിയിരിക്കുമോ ?!!
അറിയില്ല മരണാനന്തരമുണ്ടോ ജീവന്‍ ,എങ്കില്‍
അവനായി കാത്തിരിക്കാമിനിയും ഏറെയായ്
ഒരു തുള്ളി ലവണരസം പകരാമിനിയും
അവന്റെ ആത്മാവിനു ശാന്തി ഉണ്ടാവട്ടേ
എന്ന് നെഞ്ചുരുകി മുട്ടിപ്പായി പ്രാത്ഥിക്കാം
പരോപകാരമേ പുണ്യമെന്നു
അറിയാത്തൊരു ലോകമേ അറിയുക
ഇനിയും പിറക്കട്ടെ അവന്‍
അശരണര്‍ക്കാശ്വസമായായ് .... ആമേന്‍ ..!!
വേദനിച്ചവന്റെ സാന്ത്വനത്തിനായ് നിന്നവന്‍
അവസാനം സ്വയം വേദനക്ക് പിടികൊടുത്ത്
മടങ്ങി , ആരാവാമീ ക്രൂരതക്ക് കാരണം ,
ഓര്‍ക്കും തോറും നെഞ്ചില്‍ വിങ്ങലുകള്‍
അഭയമായവനെ അഭിമാനത്തോടെ
ഓര്‍ക്കുന്നു ആശ്വാസം കിട്ടിയവര്‍
എങ്കിലും കണ്ണുകള്‍ പരതുന്നു
പരസഹായാര്‍ത്ഥമിന്നും
വന്നില്ലയവന്‍ എവിടെയോ പോയി മറഞ്ഞു
സ്വര്‍ഗ്ഗകവാടമവനായി
തുറന്ന് നല്‍കിയിരിക്കുമോ ?!!
അറിയില്ല മരണാനന്തരമുണ്ടോ ജീവന്‍ ,എങ്കില്‍
അവനായി കാത്തിരിക്കാമിനിയും ഏറെയായ്
ഒരു തുള്ളി ലവണരസം പകരാമിനിയും
അവന്റെ ആത്മാവിനു ശാന്തി ഉണ്ടാവട്ടേ
എന്ന് നെഞ്ചുരുകി മുട്ടിപ്പായി പ്രാത്ഥിക്കാം
പരോപകാരമേ പുണ്യമെന്നു
അറിയാത്തൊരു ലോകമേ അറിയുക
ഇനിയും പിറക്കട്ടെ അവന്‍
അശരണര്‍ക്കാശ്വസമായായ് .... ആമേന്‍ ..!!
Comments