അവളുടെ പാവക്കുട്ടി

അവളുടെ  പാവക്കുട്ടി



അവള്‍ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍
കണ്ടില്ലയാ പഞ്ഞിപോലെ ഉള്ളൊരു പാവക്കുട്ടി
കട്ടിലില്‍ കൂടെയുണ്ടായിരുന്നല്ലോ ഉറങ്ങുന്നതിനു മുന്‍പ്
കണ്ണുകള്‍ പരതി കട്ടിലിന്‍ ചുവട്ടില്‍ ഒക്കെ.
എന്ത്‌ല്ലാം കഥകളാണോ അതുമായി കൈമാറിയത്
പ്രണയ പരിഭവങ്ങള്‍ വിരഹത്തിന്‍ നോവുകള്‍
ആദ്യമായി അവനെ കണ്ടപ്പോള്‍
ഉണ്ടായ മനസ്സിന്‍ ഇക്കിളികളെ
അവന്റെ പരിരംഭണം 
ചുണ്ടുകളുടെ കുറുമ്പുകള്‍
കണ്ണുചെന്നെത്താത്തിടത്തേയ്‌ക്
എല്ലാം മറഞ്ഞു പോയി
എല്ലാമൊരു സ്വപ്നം പോലെ
അകലെ കുന്നിന്‍ മുകളില്‍
പകലോന്റെ കയറ്റം തുടങ്ങി
എങ്കിലും അവളുടെ പാവക്കുട്ടി എവിടെ പോയി ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “