കുറും കവിതകള്‍ 653
കുറും കവിതകള്‍ 653
സായന്തനങ്ങളില്‍
നൊരി പൊങ്ങുന്നു.
ചഷയങ്ങളില്‍ ലഹരി ..!!
എള്ളോളം പൊളിയില്ല
പുളിക്കും തോറും
അരയിലുള്ളത് തലയില്‍ കെട്ടും ..!!
സുറുമയുടെ നീറ്റല്‍
തണുപ്പേകുന്നു ഓര്‍മ്മകള്‍.
മാറ്റൊലികൊണ്ടു കുയില്‍പ്പാട്ട് ..!!
ഓര്‍മ്മകളുടെ
മൈതാനത്തു പച്ചപ്പ് .
പന്തുകളിച്ച ബാല്യം ..!!
ചന്തക്കാണോയെന്നു
കുശലം പറയുന്നു .
ഓളങ്ങളില്‍ നീങ്ങും വഞ്ചികള്‍ ..!!
വസന്തം
ഇതള്‍ പൊഴിക്കുന്നു.
കണ്ണുകള്‍ തമ്മിലിടഞ്ഞു ..!!
മണി മുഴക്കം
ക്ഷേത്ര മൗനം മുടച്ചു .
പ്രകൃതിയും ഉണർന്നു ..!!
കൈ കരുത്തുകളുടെ
വിജയാരവം ..
പുന്നമടക്കായല്‍ ഓളമിട്ടു ..!!
പകല്‍ കിനാക്കളോഴിഞ്ഞു
ചീനവല കളുയര്‍ന്നു
കടല്‍ രാ വുണര്‍ത്തി ..!!
അരയിലെ അരിവാളും
തലയിലെ പുല്ലും കെട്ടും .
അമറുന്നുണ്ട് പൂവാലി ..!!
സായന്തനങ്ങളില്‍
നൊരി പൊങ്ങുന്നു.
ചഷയങ്ങളില്‍ ലഹരി ..!!
എള്ളോളം പൊളിയില്ല
പുളിക്കും തോറും
അരയിലുള്ളത് തലയില്‍ കെട്ടും ..!!
സുറുമയുടെ നീറ്റല്‍
തണുപ്പേകുന്നു ഓര്‍മ്മകള്‍.
മാറ്റൊലികൊണ്ടു കുയില്‍പ്പാട്ട് ..!!
ഓര്‍മ്മകളുടെ
മൈതാനത്തു പച്ചപ്പ് .
പന്തുകളിച്ച ബാല്യം ..!!
ചന്തക്കാണോയെന്നു
കുശലം പറയുന്നു .
ഓളങ്ങളില്‍ നീങ്ങും വഞ്ചികള്‍ ..!!
വസന്തം
ഇതള്‍ പൊഴിക്കുന്നു.
കണ്ണുകള്‍ തമ്മിലിടഞ്ഞു ..!!
മണി മുഴക്കം
ക്ഷേത്ര മൗനം മുടച്ചു .
പ്രകൃതിയും ഉണർന്നു ..!!
കൈ കരുത്തുകളുടെ
വിജയാരവം ..
പുന്നമടക്കായല്‍ ഓളമിട്ടു ..!!
പകല്‍ കിനാക്കളോഴിഞ്ഞു
ചീനവല കളുയര്‍ന്നു
കടല്‍ രാ വുണര്‍ത്തി ..!!
അരയിലെ അരിവാളും
തലയിലെ പുല്ലും കെട്ടും .
അമറുന്നുണ്ട് പൂവാലി ..!!
Comments