കരയാത്......

 കരയാത്......

കരളിന്‍ നിനവാര്‍ന്നൊരു സ്നേഹത്തിന്‍
കലര്‍പ്പില്ലാ നെഞ്ചിന്റെ ചൂടെറ്റു മയങ്ങന്റെ
കരിം കൂവള മിഴിയയാളേ എന്‍ കണ്ണോളെ
കണ്ണടച്ചു തുറക്കാത്ത കരിംകല്ലിന്റെ മുന്നിലെ
കാവിലെ തമ്പ്രാന്റെ കൊട്ടിപ്പാട്ട് കേട്ടോയോ
കരയാത് കിളിപ്പെണ്ണേ കരയാത്......

കണ്ണൊന്നു തുറക്കാതിരിക്കില്ല
കല്ലല്ല മരമല്ല മിന്നുന്നതോന്നുമല്ല
കാണുന്നുണ്ട് എന്കരളില്‍ നിറയണുണ്ടു
കണ്ടാലും തീരാത്തോരു ഒളിമിന്നും കാഴ്ചയായി
കണ്‍കണ്ട വരിലും കണ്ണായൊരു ദൈവത്താരു
കരയാത് കിളിപ്പെണ്ണേ കരയാത് ........

കരയാത് കിളിപ്പെണ്ണേ കരയാത്
ഇനിയും നിറയും നിന്‍കൂട്ടില്‍ പൊന്മുട്ട
മാനത്തു തെളിയുന്നതു പോലെ ഒന്ന്
വിരിയുമ്പോള്‍ നിന്നെലും
സുന്ദരിയാം കിളി കികിടാങ്ങള്‍
കരയാത് കിളിപ്പെണ്ണേ കരയാത്

കൊത്തിഞാനകറ്റാമിനിയുമാ
കൊലുനാരായണനെ നിനക്കായി
കാറ്റുവന്നാലും കോളുവന്നാലും
കാവലാളായി ഞാനുണ്ട് നിനക്കായ്
കരയാത് കിളിപ്പെണ്ണേ കരയാത്

കണ്ണൊന്നു തുറക്കാതിരിക്കില്ലയിയുമാ
കല്ലല്ല മരമല്ല മിന്നുന്നതോന്നുമല്ല
കാണുന്നുണ്ട് എന്‍കരളില്‍ നിറയണുണ്ടു
കണ്ടാലും തീരാത്തോരു ഒളിമിന്നും കാഴ്ചയായി
കണ്‍കണ്ട വരിലും കണ്ണാത്തൊരു  ദൈവത്താരു
കരയാത് കിളിപ്പെണ്ണേ കരയാത് .......





Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ