പ്രാർത്ഥനാ ഗീതം

 .Song Title: പ്രാർത്ഥനാ ഗീതം




Lyrics:  
Pallavi:  
നീ എൻ ഹൃദയ കോവിലിൽ നിത്യം  
നിറഞ്ഞു നിന്ന് പ്രഭാ പൂരം പരത്തണേ, ഭഗവാനേ  
Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ  
5-second Flute + Tabla pause  

Stanza 1:  
പ്രാർത്ഥനാ ഗീതത്തിന  
താള-രാഗങ്ങളൊന്നുമേ അറിയില്ല എങ്കിലും  
ഭക്തിയോടെ ഹൃദയം തുറന്നു  
പ്രീതിയോടെ പാടുന്നു ഭഗവാനേ  
Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ  
5-second Flute + Tabla pause  

Stanza 2:  
ജീവിതമെന്ന പാരാവാരത്തിൻ  
തിരകളിൽ പെട്ട് ഉഴറുമ്പോൾ  
നീയല്ലാതില്ലോ ആശ്രയം ഭഗവാനേ  
നെഞ്ചിൽ നിത്യം മുഴങ്ങുന്നു  
നിൻ നാമ സംഗീതങ്ങളൊക്കെ  
Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ  
5-second Flute + Tabla pause  

Stanza 3:  
മണൽ തരി പോലെ തിളങ്ങുന്നു നിൻ ചിരി  
പച്ച പുതച്ച താഴ്വാരത്തിൽ, പൈക്കിടാങ്ങളുടെ കഴുത്തിലെ കുടമണിയുടെ താളത്തിൽ  
നിൻ മുരളി രവം മുഴങ്ങുന്നു  
പുല്ലുകളും പൂക്കളും സാക്ഷിയായി  
നിത്യം നിനക്കായി എൻ ഹൃദയം പാടട്ടെ  
Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ  
5-second Flute + Tabla pause  

Stanza 4:  
യാദവകുലത്തിലെ ബാലിക-ബാലന്മാർ നിൻ ചുറ്റും നൃത്തം ചെയ്തു  
അത് കണ്ടു നിൻ മുഖത്തെ ഭാവം, കണ്ടു ജനങ്ങൾ കൈ കൂപ്പി ഭക്തിയോടെ പാടി  
Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ  
5-second Flute + Tabla pause  

Stanza 5 / Climax:  
ഭഗവാനേ, നിൻ നടയിൽ വന്നു നിൽക്കുമ്പോൾ  
വൃന്ദാവനത്തിൽ നിൽക്കുന്ന പോലെ മനം അറിയാതെ  
പാടി ഉച്ചത്തിൽ  
Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ  
5-second Flute + Tabla pause  

Pallavi Repeat:  
നീ എൻ ഹൃദയ കോവിലിൽ നിത്യം  
നിറഞ്ഞു നിന്ന് പ്രഭാ പൂരം പരത്തണേ, ഭഗവാനേ  
Chorus: കൃഷ്ണാ, ഗുരുവായൂരപ്പാ  
Instrumental Outro: Flute + Harmonium fade  

Style / Instructions:  
Raga: Mohanam  
Genre: Hindustani-Carnatic devotional geet / Bhajan  
Vocals: Male lead with Chorus  
Instruments: Flute, Tabla/ഇടക്ക, Harmonium, Light Strings  
Audio: 4K High Fidelity, 8D Spatial Audio, Soft Reverb  
Tempo: Slow-Medium, Bhajan Feel  
Arrangement: Pallavi as Chorus after each stanza, 5-sec instrumental pauses between stanzas.

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “