രാമ നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ

ഹരി നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
സീതാപതി രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
ഹനുമാൻ സമേതനാം രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ(2)

അയോദ്ധ്യയിൽ ഉദിച്ച ദീപമേ ഭക്തരുടെദിവ്യ ജ്യോതിസ് നീയേ,
സങ്കടത്തെ ഹനിക്കുന്നു നിൻ നാമം, രക്ഷകൻ നീ രാമാ.(2)

രാമ നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
ഹരി നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
സീതാപതി രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
ഹനുമാൻ സമേതനാം രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ.

ഹനുമൽ ഹൃദയവാസ രാമാ, സീതയുടെ മനം നിറച്ചവനെ രാമാ
ലോകമെങ്ങും പാടി ഉയരും, രാമ നാമം പാവനം (2)

രാമ നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
ഹരി നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
സീതാപതി രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
ഹനുമാൻ സമേതനാം രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ.

ലാവകുശമാർ പാടി പറഞ്ഞ കഥ, അനുനാദം വാനോളം,
രാമരാജ്യം വാഴുമേ, ഭക്തർ നാമം ജപിക്കുക മനമേ (2)

രാമ നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
ഹരി നാമം ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
സീതാപതി രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ
ഹനുമാൻ സമേതനാം രാമനെ ജപിക്കൂ — ജയ്‌ ശ്രീരാം എന്ന് ജപിക്കൂ(2)

ജി.ആർ. കവിയൂർ
07 11 2025 
(ടൊറന്റോ, കാനഡ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത