എൻ വരികളിൽ
എൻ വരികളിൽ
മയങ്ങും നിന്നോർമ്മകൾ
ഒരു ഗസലായി പാടിടാൻ
ഏറെ കൊതിക്കുന്നു
ദൂരെ എവിടെയാണെങ്കിലും
നിനക്ക് അത് കേൾക്കുവാൻ
കഴിഞ്ഞെങ്കിലെന്നു ഞാൻ
വല്ലാതെ ആശിച്ചു പോകുന്നു
പ്രണയവല്ലരിയിലാദ്യമായി
വിരിഞ്ഞ സുഗന്ധമായി
മാറട്ടെ ഈ വരികൾ
മറക്കാതിരിക്കട്ടെ എന്നും
ജീ ആർ കവിയൂർ
20 09 2023
മയങ്ങും നിന്നോർമ്മകൾ
ഒരു ഗസലായി പാടിടാൻ
ഏറെ കൊതിക്കുന്നു
ദൂരെ എവിടെയാണെങ്കിലും
നിനക്ക് അത് കേൾക്കുവാൻ
കഴിഞ്ഞെങ്കിലെന്നു ഞാൻ
വല്ലാതെ ആശിച്ചു പോകുന്നു
പ്രണയവല്ലരിയിലാദ്യമായി
വിരിഞ്ഞ സുഗന്ധമായി
മാറട്ടെ ഈ വരികൾ
മറക്കാതിരിക്കട്ടെ എന്നും
ജീ ആർ കവിയൂർ
20 09 2023
Comments