തണൽ
മനസ്സിലായില്ലെങ്കിലും നിൻ്റെ
ശരികൾക്ക് തലയാട്ടി സമ്മതം
മൂളേണ്ടിവന്നു നിനക്കായ് മാത്രം
ഇല്ല പ്രണയത്തിന് ജാതിയും
മനസ്സിലായില്ലെങ്കിലും നിൻ്റെ
ശരികൾക്ക് തലയാട്ടി സമ്മതം
ഹൃദയത്തിൻ്റെ താളുകളിൽ
കുറിച്ചിട്ടതൊക്കെ പറയട്ടെ
ഇന്ന് നീ മുന്നിൽ വന്നിട്ടുണ്ടല്ലോ
നിൻ്റെ കണ്ണുകൾ തടാകം പോലെയും
നെറ്റിയിലെ സിന്ദൂരം സന്ധ്യാംബര കുളിർ
ഇനി ഞാനൊന്നു മയങ്ങട്ടെ
ഇങ്ങിനെ എന്നും നീ അരികത്ത്
ഉണ്ടെങ്കിൽ , ഇനി വേണ്ടല്ലോ
ഏകാന്തതുടെ തണൽ
ജീ ആർ കവിയൂർ
12 09 2023
Comments