നടിക്കാത്തതോ

കുയിലുകൾ പാടുന്ന
മൊഴികളിൽ എന്തെ 
നിന്നെക്കുിച്ചുള്ള
കാര്യങ്ങൾ കേൾക്കുന്നുവല്ലോ

മഴയുടെ മർമ്മരങ്ങളിൽ
അരിവിയുടെ കളകളാരവത്തിൽ
കടലിൻ്റെ ഇരമ്പലിലാകെ
കേട്ടുവല്ലോ ഈ മധുര ഗീതം

നമ്മുടെ പ്രണയം ഇത്ര 
പുകഴ്പെറ്റതോ അറിയില്ല
നീ അതു അറിയുന്നുണ്ടോ
അതോ കേട്ടതായ് നടിക്കാത്തതോ 

ജീ ആർ കവിയൂർ
14 09 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “