മുറിവ്
മുറിവ്
നിന്നെ കുറിച്ച്
ഞാൻ്റെ ചിന്തകളിൽ നിറച്ചു
മൗനത്തിൻ മറയാൽ ഒളിപ്പിച്ചു
വായിക്കുക
നിശബ്ദതയോടെ
എന്റെ ചുണ്ടുകളിൽ
എനിക്ക് പറയുവാൻ
ഉള്ളത് തെളിയും
കാത്തിരിക്കുക
നീ വാക്കുകളാൽ മുറിവേൽപ്പിച്ചു
വരികളൽ ഒഴുകി എൻ്റെ മനസ്സ്
നോവറിയാതെ
ജീ ആർ കവിയൂർ
06 09 2023
Comments