ശ്രീ രാമ ഭജന

ശ്രീ രാമ ഭജന
ശ്രീരാമ നാമമേ മനമേ ജപിക്കുക
ശ്രീ സീതാപതയേ നമോ നമഃ

ശ്രീ ലക്ഷ്മണ സോദരാ രാമ രാമ
ശ്രീ ഹനുമൽ സമേതാ രാമ രാമ

പാദുക സേവിതാ ഭരത സേവിതാ രാമ രാമ
പാദകാട്ടുക പ്രിയനേ രാമ രാമ
പാവന ചരിത നിത്യേന രാമ രാമ
പാവന ചരിതം നിത്യേന രാമ രാമ

പാദുകം പൂജിത പരമപാവന രാമ രാമ
മോഹന രൂപ ഗുണനിധേ രാമ രാമ
ജ്ഞാനമാർഗ്ഗപ്രകാശക രാമ രാമ
ഭക്തർക്കഭയവരദായക രാമ രാമ

പാവക പരിപാലകാ രാമ രാമ
പരിപാലിക്ക നിത്യം രാമ രാമ
പതിതപാവനാ രാമ രാമ
പരമദയാലൂ രാമ രാമ
പാഹിപാഹി ശ്രീരാമ രാമ

ജീ ആർ കവിയൂർ 
27 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം